
പാരിപ്പള്ളി: നാവായിക്കുളം അമരവിള വീട്ടിൽ പരേതനായ വേലായുധൻ ആചാരിയുടെ മകൻ ശങ്കരനാചാരി (63) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മാൾ. മക്കൾ: പരേതനായ ഷിജു, ഷീജ, ഷിബു (സൗദി). മരുമക്കൾ: കുമാർ, സുനിത (സൗദി). സഞ്ചയനം 11ന് രാവിലെ 8ന്.