sinaba-kunju-97

പ​ന്മ​ന: വ​ട​ക്കും​ത​ല തോ​പ്പിൽ പു​ത്തൻ​പു​ര​യിൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ (മുൻ​ഷി സാർ) ഭാ​ര്യ സൈ​ന​ബാ കു​ഞ്ഞ് (97)​ നിര്യാതയായി. മ​ക്കൾ: പ​രേ​ത​നാ​യ പ്രൊ​ഫ​. അ​ബ്ദുൾ ബാ​രി, അ​ബ്ദുൾ സ​മ​ദ് (റിട്ട. അ​സി. എൻ​ജി​നി​യർ, കെ.എ​സ്.ഇ.ബി), പ​രേ​ത​ന​മാ​യ അ​ബ്ദുൾ റ​ഹിം (അ​ദ്ധ്യാ​പ​കൻ), അ​ബ്ദുൾ മ​ജീ​ദ്, ആ​രി​ഫ, നു​സൈ​ബ, അ​ബ്ദുൾ ഹ​ക്കിം (സു​പ്രീം ബേ​ക്ക​റി, കൊ​ല്ലം), സാ​ബി​റ. മ​രു​മ​ക്കൾ: സൗ​ദ, റ​ഹി​യാ​ന​ത്ത് ബീ​വി, ആ​ബി​ദ, റ​ഹ്മ, പ​രേ​ത​നാ​യ ത​ങ്ങൾ കു​ഞ്ഞ് മ​ദ​നി, പ​രേ​ത​നാ​യ സു​ബൈർ കു​ട്ടി (റിട്ട. അ​ദ്ധ്യാപ​കൻ), ഷീ​ജ ഹ​ക്കിം, അ​ഷ​റ​ഫ്.