പരവൂർ: കോട്ടപ്പുറം കൃഷ്ണകൃപയിൽ സോമൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീകുമാരിഅമ്മ (ബേബി). മക്കൾ: സർജ്ജു, സുബിൻ. മരുമക്കൾ: ഗ്രീഷ്മ, അശ്വതി.