subash-babu-63

കൊല്ലം: എസ്.എൻ.ഡി.പി യോഗം ഐരക്കുഴി ശാഖാപ്രസിഡന്റ് എസ്. ബി ഭവനിൽ സുബാഷ് ബാബു (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കിളിമാനൂർ പാപ്പാല പഞ്ചായത്ത്‌ ശ്മശാനത്തിൽ. ഭാര്യ: ശുഭറാണി. മക്കൾ: സുബിൻ ബാബു, സുജിൻ ബാബു.