arumarajan-55

പു​ന​ലൂർ: ഇ​ട​മൺ​- 34 ഈ​ട്ടി​മൂ​ട്ടിൽ വീ​ട്ടിൽ അ​രു​മ​രാ​ജൻ (55) നി​ര്യാ​ത​നാ​യി. സം​സ്​ക്കാ​രം ഇ​ന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മാതാവ്: നളിനി. ഭാ​ര്യ: റാ​ണി. മ​ക്കൾ: ആ​ഷി​ഷ് രാ​ജ്, ആ​ദി​ത്യ രാ​ജ്.