lalitha-64

കൊല്ലം: പെരുമൺ വിളയിൽ മംഗലം വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ലളിത (64 ) നിര്യാതയായി. മകൻ: സരിൽ. സഞ്ചയനം 14ന് രാവിലെ 7ന്.