കല്ലുവാതുക്കൽ: വിലവൂർകോണം വിനി വിലാസത്തിൽ എം. പൊന്നപ്പൻപിള്ള (77) നിര്യാതനായി. ഭാര്യ: എൽ. വിമലകുമാരിഅമ്മ. മക്കൾ: വി. വിനി, വി. വിജി, പി. ശിവപ്രസാദ്. മരുമക്കൾ: പി. അശോകൻ, വി. ജയകുമാരൻ, വി.എസ്. മായ. സഞ്ചയനം 13ന് രാവിലെ 8ന്.