കൊല്ലം: ചവറ കുളങ്ങര ഭാഗം ശാന്തിനിലയത്തിൽ പരേതനായ എൻ. രാമചന്ദ്രന്റെ ഭാര്യ എൻ. അംബുജാക്ഷി (74) നിര്യാതയായി. മക്കൾ: ജലജ, പരേതനായ ജയചന്ദ്രൻ, ജയന്തി. മരുമക്കൾ: ബാബുരാജ്, ബിജി, പ്രഭുകുമാർ.