
എഴുകോൺ: ഇലഞ്ഞിക്കോട് ഗ്രേയ്സ് കോട്ടേജിൽ പാസ്റ്റർ കെ.ജി. സാമുവേൽ (ബാബുച്ചായൻ- 75, യു.എസ്.എ) നിര്യാതനായി. സംസ്കാരം 13ന് ടാബർനക്കിൾ ചർച്ച്, ഡാളസ്. ഭാര്യ: ലേയമ്മ. മക്കൾ: ഗ്രേയ്സ്, ജോയ്സ്, ജോളി (മുവരും യു.എസ്.എ). മരുമക്കൾ: ജിജി, മാത്യു ജേക്കബ്, ബെന്റി (മുവരും യു.എസ്.എ).