വെളിയം: പരുത്തിയിറ പുത്തൻപുര വീട്ടിൽ വിനോദ് കൊച്ചനി (49) നിര്യാതനായി. ഭാര്യ: പ്രീത വിനോദ്. മകൻ: നവനീത് കൃഷ്ണ, നയന അനി. സഞ്ചയനം 13ന് രാവിലെ 7ന്.