retnavally-88

കരുനാഗപ്പള്ളി: പൊന്മന പുതുവീട്ടിൽ ബി. ഗംഗാധരന്റെ ഭാര്യ രത്നവല്ലി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. ഗംഗാദേവി (റിട്ട. കൃഷി ഓഫീസർ), ആർ. യമുനാദേവി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, പണ്ടാരത്തുരുത്ത്). മരുമക്കൾ: പി.ബി. രഘു (റിട്ട. ജലഗതാഗത വകുപ്പ്), എം. ഹേംചന്ദ് (റിട്ട. അസി. എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 8ന് കരുനാഗപ്പള്ളിയിലുള്ള മകളുടെ വീട്ടുവളപ്പിൽ.