
ശാസ്താംകോട്ട: വേങ്ങ ഐ.സി.എസ് ഷിഹാബുദീൻ മൻസിലിൽ പരേതനായ ഇസ്മായിൽകുട്ടിയുടെ ഭാര്യയും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ആസ്യാബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഷിഹാബുദീൻ, ഷാനവാസ്, ഷെരീഫ്, സജീന. മരുമക്കൾ: ഷാഹിദ ബീവി, റജീന, റജ്ല, റാഹില, ഹുസൈൻ.