shyama-k-38

കിഴക്കേ കല്ലട: മൂന്നുമുക്ക് ആവണിയിൽ ബിജുവിന്റെ ഭാര്യ കെ. ശ്യാമ (38) നിര്യാതയായി. മക്കൾ: വിബിൻ, വിവേക്. സഞ്ചയനം ഇന്ന്.