sudha-s-61

കടയ്ക്കൽ: നെട്ടയം അമ്പലംകുന്ന് മേമംഗലത്ത് പുത്തൻ വീട്ടിൽ എൻ. രവീന്ദ്രന്റെ ഭാര്യ എസ്. സുധ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: ആർ.എസ്. മർഫി. മരുമകൻ: ഗണേഷ് സോമൻ.