കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് നെടുമ്പാലയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ പങ്കജാക്ഷി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ, അജിതകുമാരി, അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ: സുമ, മുരളീധരൻ, അനു, കൃഷ്ണജ.