വിളക്കുപാറ: സുനിതാവിലാസത്തിൽ പരേതനായ ജോവേലിന്റെ ഭാര്യ എസ്തർ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല, കുഞ്ഞുമോൻ, കുഞ്ഞുമോൾ, ലീല, ജോൺ. മരുമക്കൾ: ചെല്ലപ്പൻ, സരസ്വതി, ഷൈജു, വാസു, ഇന്ദിര.