sivarajan-k-81

നീണ്ടകര: വേട്ടുതറ കരുണയിൽ (തുപ്പാശേരിൽ) പരേതനായ ഡോ. കരുണാകരന്റെ മകൻ കെ. ശിവരാജൻ (81, റിട്ട. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി.ടി. അജിത. മക്കൾ: എസ്. കണ്ണൻ, എസ്. ലക്ഷ്മി. മരുമക്കൾ: ദിവ്യ (ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഒ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക), എസ്.എൻ. ബിനുകുമാർ (കെ.എം.എം.എൽ, ചവറ). സഞ്ചയനം 14ന് രാവിലെ 6.30ന്.