sasidharan-69

കൊട്ടിയം: എസ്.കെ. വില്ലയിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ലതാകുമാരി, സുമലത, ഹേമലത, ശ്രീകുമാർ. മരുമക്കൾ: ശോഭനൻ, ചന്ദ്രബോസ്, അജി, കൃഷ്ണ.