
കരുനാഗപ്പള്ളി: കൊല്ലക കിഴക്കേവീട്ടിൽ കെ.ഒ. എബ്രഹാം (82, അനിയൻ കുഞ്ഞ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: സുനി (ചിറയിൻകീഴ് താലൂക്ക് ആശുപത്രി), സുനിൽ, പരേതയായ സുനിത. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ, അജി ലോനപ്പൻ (മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, മതിലകം), കുര്യൻ (എൽ.ഐ.സി ഏജന്റ്).