chandrasenan-58

മൺറോത്തുരുത്ത്: പട്ടൻതുരുത്ത് ചിന്തുഭവനിൽ പരേതരായ മുല്ലശേരിൽ വാസുവിന്റെയും സരസമ്മയുടെയും മകൻ ചന്ദ്രസേനൻ (58, മണിയൻ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മഹേഷ് (ചിന്തു), മനോജ്. മരുമകൻ: അഞ്ജലി. സഞ്ചയനം 14ന് രാവിലെ 7ന്.