vikraman-nair-60

പെരിനാട്: പാമ്പാലിൽ കുറ്റിയിൽ വീട്ടിൽ (വൈഷ്ണവം) വിക്രമൻ നായർ (60, റിട്ട. ബി.എസ്​.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ​രാവിലെ 9ന്​ വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: വിഷ്ണു (ഗൾഫ്), ഹരികൃഷ്ണൻ (വിദ്യാർത്ഥി).