
കലയ്ക്കോട്: ആലുംമൂട്ടിൽ എം. രാമചന്ദ്രൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: സജിത ചന്ദ്രൻ, സജന ചന്ദ്രൻ, സരിത ചന്ദ്രൻ. മരുമക്കൾ: മോഹൻ കുമാർ (ദിയാ ഏജൻസീസ്), ശ്രീകുമാർ (പുരാവസ്തു വകുപ്പ്), രാജീവ് (ഗൾഫ്).