
കൊല്ലം: പട്ടത്താനം വികാസ് നഗർ 7ൽ വെളിയിൽ തെക്കതിൽ ദിവാകരന്റെ മകൻ ചന്ദ്രസേനൻ (80, റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി (റിട്ട. ഫാക്ടറീസ് ബോയിലേഴ്സ്). മക്കൾ: വി. സിനി, വി. സ്നിത, വി. സ്മിത. മരുമക്കൾ: ബിജു ലക്ഷ്മണൻ, ആർ. രാജേഷ്, ശ്യാം.കെ. ആനന്ദ്. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 8ന്.