പകൽക്കുറി: രാധാകൃഷ്ണ വിലാസത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെയും ഗോമതി അമ്മയുടെയും മകൻ സുദർശനൻ പിള്ള (49) നിര്യാതനായി. സഹോദരൻ: രാധാകൃഷ്ണപിള്ള.