എഴുകോൺ: മാറനാട് ലതാ ഭവനത്തിൽ (രേവതി) ഗംഗാധരന്റെ ഭാര്യ ശാന്തിദേവി നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശികല, വിശ്വേശ്വരകുമാർ, ശ്രീകല, ശ്രീദേവി, ശ്രീലത. മരുമക്കൾ: ധർമ്മപാലൻ, വിലാസിനി, സത്യൻ, പ്രസാദ്, സുരേഷ് ബാബു. സഞ്ചയനം 16ന് രാവിലെ 7ന്.