ganga

വെണ്ടാർ: മാന്തോട്ടത്തിൽ വീട്ടിൽ എൻ. ഗംഗാധരൻപിള്ള (74, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ജയശ്രീ, ഗീതാകുമാരി, രമേശ്, സുധീർ. മരുമക്കൾ: ഗോപിനാഥൻപിള്ള, വിജയൻപിള്ള, ശ്രീദേവി, സ്മിത. സഹോദരൻ: വിവേകാനന്ദൻപിള്ള. സഞ്ചയനം: 18ന് രാവിലെ 8ന്.