mukhesh

നീണ്ടകര: ദളവാപുരം വയലിൽ ഡി. മുഖേഷ് (59) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: എം.ആർ. ആരോമൽ (എൻജിനിയർ, ടെക്നോപാർക്ക്), ഐശ്വര്യ കിഷോർ (എച്ച്.എസ്.എ, ശിവഗിരി എച്ച്.എസ്.എസ്). മരുമക്കൾ: അഞ്ജനാ മധു (മാനേജർ, എസ്.ബി.ഐ, കുമ്മിൾ ബ്രാഞ്ച്), കിഷോർ നാരായണദാസ് (ഒമാൻ). സഹോദരങ്ങൾ: ഡി. സുരേഷ്, ഡി. അനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.