prabha

കടപ്പാക്കട: വടക്കേകുന്നത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പ്രഭാവതി (74) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി, ജയശ്രീ. മരുമക്കൾ: യമുന, ഷാജി, രമണൻ. സഞ്ചയനം 14ന്.