nadaraj

ചന്ദനത്തോപ്പ്: എസ്.എൻ.ഡി.പി യോഗം 3569-ാം നമ്പർ മഹാകവി കുമാരനാശാൻ സ്മാരക ശാഖാ സെക്രട്ടറി ചന്ദനത്തോപ്പ് പഞ്ചവടിയിൽ പി.എസ്. നടരാജൻ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പ്രഭാത്, ഉല്ലാസ്. മരുമക്കൾ: സഖി, രാജി.