bha

കരുനാഗപ്പള്ളി: കല്ലേലിഭാഗം ഇടക്കുളങ്ങര ശാരദാ ഭവനത്തിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കാർത്തികേയൻ, കമലൻ, കനകൻ, ശ്രീകല. മരുമക്കൾ: രമാദേവി, അജിത, അമ്പിളി. സഞ്ചയനം 16ന് രാവിലെ 8ന്.