ഓയൂർ: കണ്ണംകോട് ആക്കൽ വിളയിൽ വീട്ടിൽ വിശ്വനാഥൻ ആചാരി (89) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുരേഷ് (എസ്.എെ, പൂയപ്പള്ളി), സുമ (അദ്ധ്യാപിക), സീമ (എച്ച്.എസ്.എസ്.ടി നെടുങ്ങോലം). മരുമക്കൾ: എസ്. ജയ, ടി. സതീശൻ, എസ്. ഷാജി. സഞ്ചയനം 15ന് രാവിലെ 7ന്.