
പത്തനാപുരം: ചെങ്കിലാത്ത് നല്ലവീട്ടിൽ കുറ്റിയിൽ ഗീവർഗീസ് ചാക്കോ (75 ) നിര്യാതനായി. സംസ്കാരം 15ന് രാവിലെ 11ന് മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ വർഗീസ്. മക്കൾ: ഡെൻസി സാജൻ, ഡെന്നി വർഗീസ് (അഭിഭാഷകൻ, പത്തനംതിട്ട), ഡെൻസൻ വർഗീസ് (സർവീസ് സഹകരണ ബാങ്ക്, പത്തനാപുരം). മരുമക്കൾ: സാജൻ, ബ്രിജിത്ത് (മുൻ ഗ്രാമ പഞ്ചായത്ത് അംഗം), റിൻസി.