തഴവ: തെക്കുംമുറിമേക്ക് ആദിക്കാട്ടിൽ തുളസീധരൻപിള്ള (66) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: അനീഷ് കുമാർ, അതുല്യ. മരുമക്കൾ: അർച്ചന, വിനോദ് കുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.