mayor-kollam
കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ നടന്ന വനിതാദിനാചാരണത്തിൽ പങ്കെടുക്കാനെത്തിയ മേയർ പ്രസന്ന ഏണസ്റ്റ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, പരവൂർ മുനിസിപ്പൽ ചെയർ പേഴ്സൺ പി.ശ്രീജ, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, സാഹിത്യകാരി നസീമ നജിം, റജീന ഷിബു, സമുദ്രതീരം പ്രസിഡന്റ് കബീർ പാരിപ്പള്ളി, കല്ലുവാതുക്കൽ അജയകുമാർ എന്നിവർ സമുദ്രതീരം വയോജനകേന്ദ്രം ചെയർമാൻ റുവൽസിംഗിനൊപ്പം

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ നടന്ന വനിതാദിനാചാരണം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, സാഹിത്യകാരി നസീമ നജിം, റജീന ഷിബു, സമുദ്രതീരം പ്രസിഡന്റ് കബീർ പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പ്രസന്ന ഏണസ്റ്റ്, പി. ശ്രീജ, അമ്മിണിഅമ്മ, നസീമ നജിം, റജീന എന്നിവരെ ആദരിച്ചു. കല്ലുവാതുക്കൽ അജയകുമാർ സ്വാഗതവും ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.