തൊടിയൂർ: പുലി. കിഴക്ക് പനംതിട്ടയിൽ വീട്ടിൽ പരേതരായ ലക്ഷ്മണൻപിള്ളയുടെയും ശങ്കരിഅമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീലത. മകൻ: ശ്രീരാജ്. സഞ്ചയനം 18ന് രാവിലെ 8ന്.