കൊട്ടാരക്കര: ഇഞ്ചക്കാട് സുജഭവനിൽ സുരേന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ശ്രീജ, സുജ. മരുമക്കൾ: ഗിരീഷ്, സതീഷ്.