ചിറക്കര: ഭർത്താവിന് പിന്നാലെ നാലാംനാൾ ഭാര്യയും മരിച്ചു. കുളത്തൂർകോണത്ത് കലാഭവനിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മയാണ് (72) മരിച്ചത്. മക്കൾ: ലേഖ, ഷീജ, ദീപ, ശ്രീകല. മരുമക്കൾ: മണിയൻ പിള്ള, ഉണ്ണിക്കൃഷ്ണൻ, വിനോദ്, ഉണ്ണിക്കൃഷ്ണൻ.