jaseentha-71

അ​രി​ന​ല്ലൂർ: മർ​സ​ലിൻ ഭ​വ​നിൽ വർ​ഗീ​സ് മർ​സ​ലി​ന്റെ (റി​ട്ട. ചീ​ഫ് സൂ​പ്ര​ണ്ട്) ഭാ​ര്യ ജെ​സീ​ന്ത (71) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ഡ്വ. സ​ന്തോ​ഷ് മർ​സ​ലിൻ, സ​ഞ്​ജീ​വ് മർ​സ​ലിൻ (മാ​നേ​ജർ, കാ​ന​റാ ബാ​ങ്ക്), വീ​ന​സ് മർ​സ​ലിൻ (മെ​ഡി​ക്കൽ ഓ​ഫീ​സർ, ത​ഴ​വ). മ​രു​മ​ക്കൾ: തോ​മ​സ് (പൊ​ലീ​സ്), ലീ​ന (അ​ദ്ധ്യാ​പി​ക).