പുത്തൂർ: ചെറുമങ്ങാട് വെള്ളിയോട്ട് വീട്ടിൽ ആർ. ആനന്ദൻ (75, റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: ഗീത, ടെലൻ. മരുമക്കൾ: കൃഷ്ണകുമാർ, സബിത.