devadas-r-69

പെരിനാട്: കണ്ടച്ചിറ വടക്കേകൊച്ചുവിളയിൽ ആർ. ദേവദാസ് (69, ദേവൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ബിജി. മരുമക്കൾ: സൂര്യ, കണ്ണൻ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.