vanajakshi-88

ഓച്ചിറ: പായിക്കുഴി മേനവീട്ടിൽ പരേതനായ മഹേശന്റെ ഭാര്യ വനജാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാധാമണി, മോഹൻദാസ്, ബിന്ദു, ശ്രീലത. മരുമക്കൾ: ഷീജാ റാണി, പ്രസന്നകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.