babuji-b-52

കൂട്ടിക്കട: വാളത്തുംഗൽ ബാലാജി ഭവനിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ബി. ബാബുജി (52, ബാലാജി) നിര്യാതനായി. ഭാര്യ: ഷീലാമ്മ. മക്കൾ: ബാലാജി, ലാലാജി. സഞ്ചയനം ഇന്ന് രാവിലെ 8ന്.