
കിഴക്കേകല്ലട: പരിച്ചേരിയിൽ കുളങ്ങരവീട്ടിൽ കെ.വി. ജോർജിന്റെ ഭാര്യ സെലൻസിയാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: വിജയമ്മ, ബാബു, ക്ലീറ്റസ്, സാൽവി, സുജ. മരുമക്കൾ: മാൽക്കം, സൂസമ്മ, ഷൈല, ശോഭ, പോൾ.