
കൊല്ലം: തങ്കശേരി ഈസ്റ്റ് വെസ്റ്റ് നഗർ-35 ലിറ്റിൽ ഫ്ലവർ വില്ലയിൽ യേശുദാസ് പീറ്ററിന്റെ ഭാര്യ സുജാത യേശുദാസ് (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സുമേഷ് യേശുദാസ് (അസി. മാനേജർ, ഡബ്യൂ.എൻ.എസ് ടെക് സൊല്യൂഷൻസ്, വിശാഖപട്ടണം), സനീഷ് യേശുദാസ് (നഴ്സ്, പാർട്ടീഷണർ ക്ലൗഡ് ഫിസിഷ്യൻ ഹെൽത്ത് കെയർ, ബംഗളൂരു), സുനീഷ് യേശുദാസ്. മരുമകൾ: ടിൻസി സനീഷ് (സ്റ്റാഫ് നഴ്സ്, കൊളംബേഷ്യ ഹോസ്പിറ്റൽ, ബംഗളൂരു).