radhamaniamma-70

പനയം: കോവിൽ ജംഗ്ഷന് സമീപം തെക്കേ കുറുവേലിൽ വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണകുമാർ (അനു ബേക്കറി ഉടമ, കടവൂർ), ഗോപകുമാർ, അനിക്കുട്ടൻ. മരുമക്കൾ: അനിത, ഉഷാകുമാരി, ഇന്ദു. സഞ്ചയനം 17ന് രാവിലെ 7ന്.