abubakkar-63
അ​ബൂ​ബ​ക്കർ

കാ​ര്യ​റ: പ​ട്ടാ​ണി വീ​ട്ടിൽ ഉ​സ്​മാൻ റാ​വു​ത്ത​റു​ടെ മ​കൻ അ​ബൂ​ബ​ക്കർ (63) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ലീ​ന. മ​ക്കൾ: ഇ​മാം (സൗ​ദി അ​റേ​ബ്യ), ഷി​ഹാ​ബു​ദ്ദീൻ. മ​രു​മ​ക്കൾ: ലീ​ന, ജാ​നി​സ.