divakaran-p-83

കുന്നത്തൂർ: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ അംഗം പടിഞ്ഞാറ്റംമുറി ഏലായിൽ പി. ദിവാകരൻ (83) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വസന്ത, തുളസീധരൻ, രാജൻ, വനജ. മരുമക്കൾ: പരേതനായ ശങ്കരൻ, ഷൈലജ, രത്നകുമാരി, രാജൻ. സഞ്ചയനം 17ന് രാവിലെ 8ന്.