kochutressiya-93

ചണ്ണപ്പേട്ട: ഇളവൂർ ചരുവിള പുത്തൻ വീട്ടിൽ (കണ്ണോലിൽ) പരേതനായ ഫിലിപ്പിന്റെ ഭാര്യ കൊച്ചുത്രേസ്യ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോയി, ഡോമനിക്, സിസ്റ്റർ സിസ്സി മേരി, ലീലമ്മ, ലിസി, ബെന്നി. മരുമക്കൾ: പൊന്നമ്മ, മേരിക്കുട്ടി, ജോസ്, മോനാച്ചൻ, ജാസ്മിൻ.