പന്മന: പുത്തൻചന്ത ബിനോയ് ഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. ലീല (65) നിര്യാതയായി. മക്കൾ: ബീനാ കൃഷ്ണൻ, ബിനിത കൃഷ്ണൻ, ബിനു കൃഷ്ണൻ. മരുമക്കൾ: ശിവജി, കൃഷ്ണദാസ്, ബി. സുകന്യ. സഞ്ചയനം 15ന് രാവിലെ 7ന്.