ahammed-shareef-a-74

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട​നാ​യർ​കു​ള​ങ്ങ​ര വ​ട​ക്ക് ദാ​റുൽ റി​ഫ​യിൽ എ. അ​ഹ​മ്മ​ദ് ഷെ​രീ​ഫ് (74, റി​ട്ട. സ​പ്ലൈ ഓ​ഫീ​സർ) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9​ന് ക​രു​നാ​ഗ​പ്പ​ള്ളി അ​ഹ​മ്മ​ദീ​യ്യാ ഖ​ബർ​സ്ഥാ​നിൽ. ഭാ​ര്യ​മാർ: പ​രേ​ത​യാ​യ ഹി​ദാ​യാ​ബീ​വി, ജ​മീ​ല. മ​ക്കൾ: റെ​ഫീ​ക്ക് അ​ഹ​മ്മ​ദ്, സ​മീർ അ​ഹ​മ്മ​ദ്, ഷെ​ഫീ​ക്ക് അ​ഹ​മ്മ​ദ്, ഷ​ഹീ​ദ് അ​ഹ​മ്മ​ദ്, അ​ത്തി​യ​ത്തിൽ വ​ദൂ​ദ്. മ​രു​മ​ക്കൾ: ഷ​റീ​ന (അൽ അ​മീൻ സ്​കൂൾ), ഷ​ഫീ​ന, ഷം​നാ, അ​ത്തി​യ​ത്തിൽ മു​നീം, ഷ​മീം.